---
title: "കനത്ത മഴ ; കണ്ണൂരും, കാസർകോട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി"
english_title: "Heavy rain; Kannur and Kasaragod for educational institutes Holiday tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/127418/Heavy rain; Kannur and Kasaragod for educational institutes Holiday tomorrow"
published_at: "2023-07-04T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a408fc6bf41_IMG-20230704-WA0089.jpg"
keywords: []
---

# കനത്ത മഴ ; കണ്ണൂരും, കാസർകോട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

> **Lead Summary:** കണ്ണൂർ : കനത്ത മഴ,കണ്ണൂരും, കാസർകോട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി കനത്ത മഴയെ തുടർന്നു കണ്ണൂർ, കാസർകോഡ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു.

## Article Content

കണ്ണൂർ : കനത്ത മഴ,കണ്ണൂരും, കാസർകോട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി കനത്ത മഴയെ തുടർന്നു കണ്ണൂർ, കാസർകോഡ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾക്കും, അംഗൻവാടികൾക്കും അവധി ബാധകമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/127418/Heavy rain; Kannur and Kasaragod for educational institutes Holiday tomorrow)